Countdown to T20 World Cup in India starts
ഇന്ത്യയിലാണ് ടി20 ലോകകപ്പ് നടക്കുന്നത് എന്നതിനാല്‍ ഇതിനോടകം പ്രവര്‍ത്തനങ്ങള്‍ ബിസിസി ഐ ആരംഭിച്ച് കഴിഞ്ഞു. ഇപ്പോഴിതാ ടി20 ലോകകപ്പിന് വേദിയാവാന്‍ ഇന്ത്യ തയ്യാറായിക്കഴിഞ്ഞെന്ന് ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.